വാഷിംഗ്ടണ്‍: ഹമാസ് അടുത്തിടെ ഒപ്പുവച്ച ബന്ദി കരാറിനെ മാനിച്ചില്ലെങ്കില്‍ ഇസ്രായേല്‍ ഗാസയില്‍ സൈനിക പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കി. ഹമാസ് തങ്ങളുടെ കൈവശമുണ്ടായിരുന്ന എല്ലാ മൃതദേഹങ്ങളും തിരികെ നല്‍കിയിട്ടുണ്ടെന്നും ഗാസയുടെ അവശിഷ്ടങ്ങളില്‍ നിന്ന് ബാക്കിയുള്ള മരിച്ചവരെ വീണ്ടെടുക്കാന്‍ ...
