ന്യൂഡല്‍ഹി: വിധി പറയുന്നത് മാറ്റിവെച്ച കേസുകളില്‍ മൂന്ന് മാസത്തിനകം വിധി പ്രഖ്യാപിക്കണമെന്ന് രാജ്യത്തെ എല്ലാ ഹൈക്കോടതികള്‍ക്കും സുപ്രിം കോടതി നിര്‍ദേശം നല്കി. കേസുകളില്‍ വിധി പ്രസ്താവിക്കുന്നത് വൈകുന്നത് ഹര്‍ജിക്കാര്‍ക്ക് പരിഹരിക്കാനാവാത്ത നഷ്ടം ഉണ്ടാക്കുമെന്ന് കോടതി ചൂണ്...





























