ഇസ്ലാമാബാദ്: ഇന്ത്യ അടുത്ത ആഴ്ച ആരംഭിക്കുന്ന ത്രിസേനാ അഭ്യാസമായ 'ത്രിശൂല്‍' തയ്യാറെടുപ്പുകള്‍ പുരോഗമിക്കുന്നതിനിടെ പാകിസ്ഥാന്‍ തങ്ങളുടെ വ്യോമമേഖലയില്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. ഒക്ടോബര്‍ 30 മുതല്‍ നവംബര്‍ 10 വരെ നീളുന്ന സൈനിക അഭ്യാസത്തിന് ഏതാനും ദിവസങ്ങള്‍ മുമ്പാണ്...




























