ന്യൂഡല്ഹി: നാഷണല് ഹെറാള്ഡ് കേസില് സോണിയ ഗാന്ധിയും രാഹുല്ഗാന്ധിയും ഉള്പ്പെടെയുള്ളവര്ക്ക് ഡല്ഹി ഹൈക്കോടതി നോട്ടീസയച്ചു. സ്റ്റേ ആവശ്യത്തില് ഉള്പ്പെടെ മറുപടി സമര്പ്പിക്കാനാണ് ഹൈക്കോടതി നിര്ദ്ദേശിച്ചിരിക്കുന്നത്.
സോണിയ ഗാന്ധിക്കും രാഹുല് ഗാന്ധിക്കുമെതി...






























