ഇസ്ലാമാബാദ്/ ന്യൂഡല്ഹി: ഇസ്ലാമാബാദിലെ ആത്മഹത്യാ ആക്രമണത്തിനും അഫ്ഗാനിസ്ഥാന് അതിര്ത്തിക്കു സമീപം നടന്ന കേഡറ്റ് കോളേജ് ആക്രമണത്തിനും ഇന്ത്യയെ കുറ്റപ്പെടുത്തി പാകിസ്ഥാന് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. ഡല്ഹിയില് ചെങ്കോട്ട പരിസരത്ത് നടന്ന കാര് സ്ഫോടനത്തില് ജൈഷെ മ...































