വിസ്‌കോണ്‍സിന്‍: വീഡിയോ ഗെയിമില്‍ തോറ്റതിനെ തുടര്‍ന്ന് ഉണ്ടായ കോപത്തില്‍ എട്ട് മാസം പ്രായമുള്ള സ്വന്തം കുഞ്ഞിനെ മതിലിലേക്കെറിഞ്ഞ സംഭവത്തില്‍ അമേരിക്കയിലെ വിസ്‌കോണ്‍സിനില്‍ യുവാവിന് 12 വര്‍ഷം തടവ്. ജാലിന്‍ വൈറ്റ് (22) എന്ന യുവാവിനെയാണ് മില്‍വോക്കി കൗണ്ടി കോടതി കര്‍ശന ശിക്ഷയ്ക്ക് വിധിച്ചത്. ശിക്ഷയ്‌ക്കൊപ്പം ഏഴ് വര്‍ഷത്തെ നീണ്ടുനില്‍ക്കുന്ന മേ...































