തെഹ്റാന്/ വാഷിംഗ്ടണ്‍: ഇറാനതിരായ അമേരിക്കന്‍ നാവിക ഉപരോധം മറികടന്ന് വലിയ എണ്ണക്കപ്പല്‍ തെക്കുകിഴക്കന്‍ ഏഷ്യയിലെത്തിയെന്ന് റിപ്പോര്‍ട്ടുകള്‍. സമുദ്ര ഗതാഗത നിരീക്ഷണ സ്ഥാപനമായ ടാങ്കര്‍ ട്രാക്കേഴ്സ് പുറത്തുവിട്ട വിവരങ്ങളാണ് ഇതിന് ആധാരം. ഇതോടെ ഉപരോധത്തിന്റെ ഫലപ്രാപ്തിയെക്കുറ...































