ജറുസലേം: 2030ഓടെ ഇന്ത്യയിലെ മിസോറം, മണിപ്പൂര് സംസ്ഥാനങ്ങളില് നിന്നുള്ള യഹൂദ വിഭാഗമായ ബെനേ മെനാഷെ സമൂഹത്തിലെ ഏകദേശം 5,800 പേരുടെ കുടിയേറ്റം സാധ്യമാക്കാന് ഇസ്രായേല് സര്ക്കാരിന്റെ തീരുമാനം. ഞായറാഴ്ച പ്രഖ്യാപിച്ച സര്ക്കാര് തീരുമാനപ്രകാരം, ഈ കുടിയേറ്റക്കാരെ ഘട്ടംഘട്ടമായി ഉത്തര ഇസ്രായേലിലെ ഗലീലില് പാര്പ്പിക്കാനാണ് പദ്ധതി.
ഹി...
































