ടോക്യോ: ജപ്പാന്റെ വടക്കുകിഴക്കന്‍ തീരത്ത് തിങ്കളാഴ്ച രാത്രിയോടെ 7.6 തീവ്രതയുള്ള ശക്തമായ ഭൂകമ്പം. തുടര്‍ന്ന് ഹൊക്കൈഡോ, ആഒമോറി, ഇവാട്ടെ മേഖലകളില്‍ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചതായി ജപ്പാന് കാലാവസ്ഥാ ഏജന്‍സി (ജെ എം എ) അറിയിച്ചു. ഏജന്‍സിയുടെ മുന്നറിയിപ്പനുസരിച്ച് തിരമാ...































