മുംബൈ: പുതിയ വര്ഷം തുടങ്ങുമ്പോള് ബിരിയാണി വിട്ടൊരു കളിക്കും ഇന്ത്യക്കാര് തയ്യാറില്ലെന്നാണ് സ്വിഗ്ഗിയുടെ പുതുവത്സര ഓര്ഡര് കണക്ക് പറയുന്നത്. തുടര്ച്ചയായി പത്താം വര്ഷമാണ് പുതുവത്സരാഘോഷ ഓര്ഡറില് ബിരിയാണി ഒന്നാമതെത്തുന്നത്.
പുതുവത്സരത്തലേന്ന് ഇന്ത്യക...































