ദുബായ്: കഴിഞ്ഞ വര്‍ഷം ഇസ്രായേലും അമേരിക്കയും ആക്രമിച്ച രണ്ട് ഇറാനിയന്‍ ആണവ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ നടന്നതായി ഉപഗ്രഹ ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. പ്ലാനറ്റ് ലാബ്സ് പി ബി സി പുറത്തുവിട്ട ഉപഗ്രഹ ചിത്രങ്ങള്‍ പ്രകാരം ഇസ്ഫഹാനും നതാന്‍സും ഉള്‍പ്പെടെയുള്ള ആണവ കേന്ദ്രങ്ങ...






























