കരാക്കസ്: വെനസ്വേലയെ തകര്‍ത്ത ഇരട്ട ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 589 ആയി ഉയര്‍ന്നതായി ഇടക്കാല പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസ് വെള്ളിയാഴ്ച അറിയിച്ചു. 2,980 പേര്‍ക്ക് പരിക്കേറ്റതായും ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ ലാ ഗൈ്വറ പ്രവിശ്യയില്‍ സൈന്യത്തെ വിന്യസിച്ചതായും അവര്‍ വ്യക്ത...































