ന്യൂഡല്‍ഹി: ഇന്ത്യയിലെത്തിയ റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും 97 വര്‍ഷം പഴക്കമുള്ള ഹൈദരാബാദ് ഹൗസിലാണ് ചര്‍ച്ചകള്‍ നടത്തുക. വെള്ളിയാഴ്ച രാവിലെ, ഇരുരാജ്യ പ്രതിനിധി സംഘങ്ങളുടെയും ചര്‍ച്ചകള്‍ ഹൈദരാബാദ് ഹൗസില്‍ നടത്തും. പിന്നീട് ഉച്ചയ്ക്ക് 1...
































