ന്യൂഡല്ഹി: യു എസ് കേന്ദ്രമായി പ്രവര്ത്തിച്ചിരുന്ന ഹിന്ഡന്ബര്ഗ് റിസര്ച്ച് ഉന്നയിച്ച ആരോപണങ്ങളില് അദാനി ഗ്രൂപ്പിനും ചെയര്മാന് ഗൗതം അദാനിക്കും സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോര്ഡ് ഒഫ് ഇന്ത്യ (സെബി)യുടെ ക്ലീന് ചിറ്റ്. ഷെല് കമ്പനികള് വഴി വിപണിയില് കൃത്രിമം നടത്തുകയ...
