അഹമ്മദാബാദ്: അദാനി പോര്‍ട്സ് ആന്‍ഡ് സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍ ലിമിറ്റഡും (APSEZ) ലോകത്തെ ഏറ്റവും വലിയ ഷിപ്പിങ്ലോജിസ്റ്റിക്സ് കമ്പനികളിലൊന്നായ മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനി (MSC) ഗ്രൂപ്പിന്റെ ടെര്‍മിനല്‍ വിഭാഗമായ ടെര്‍മിനല്‍ ഇന്‍വെസ്റ്റ്മെന്റ് ലിമിറ്റഡും (TiL) വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തില്‍ ദീര്‍ഘകാല തന്ത്രപ്രധാന പ...
































