വാഷിംഗ്ടണ്: അനധികൃത ഫെന്റനൈലിനെ 'വിനാശായുധം' (Weapon of Mass Destruction) ആയി പ്രഖ്യാപിച്ച് അമേരിക്കന് പ്രസിഡന്റ് ഡോണള്ഡ് ട്രംപ് തിങ്കളാഴ്ച നിര്ണായക എക്സിക്യൂട്ടീവ് ഓര്ഡറിന് ഒപ്പുവച്ചു. ഫെന്റനൈല് ഒരു ലഹരിമരുന്ന് മാത്രമല്ല, രാസായുധമായി പോലും ഉപയോഗിക്കാവുന്ന ഭീഷണിയാണെന്ന് ഉത്തരവില് വ്യക്തമാക്കുന്നു. ഇതോടെ ഫെന്റനൈല് ഉത്പാദനവും വിതരണ...






























