ബീജിംഗ്: ചൈനയുടെ പരമോന്നത സൈനിക പദവിയില്‍ ഉള്ള ജനറലിനെതിരെ ഗൗരവമായ ശാസനാ ലംഘനങ്ങളും നിയമലംഘനങ്ങളും നടത്തിയെന്ന ആരോപണത്തില്‍ അന്വേഷണം ആരംഭിച്ചതായി ചൈനയുടെ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ ഏറ്റവും അടുത്ത സൈനിക സൗഹൃദത്തിലുള്ളതായി കണക്ക...



























