ലണ്ടന്‍: അഫ്ഗാനിസ്ഥാനിലെ നേറ്റോ സേനയുടെ പങ്കിനെ കുറിച്ച് യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നടത്തിയ പരാമര്‍ശങ്ങളെ ബ്രിട്ടീഷ് പ്രധാനമന്ത്രി കിയര്‍ സ്റ്റാര്‍മര്‍ ശക്തമായി വിമര്‍ശിച്ചു. പ്രസ്താവനകള്‍ അപമാനകരവും സത്യത്തില്‍ ഞെട്ടിപ്പിക്കുന്നതുമാണ് എന്നും ട്രംപ് ഇതിന് മാപ്പ് പറയ...





























