കൊച്ചി : കൊച്ചി കോര്‍പറേഷനിലെ യുഡിഎഫ് കൗണ്‍സിലര്‍ ബിജെപിയില്‍ ചേര്‍ന്നു. 15 വര്‍ഷമായി 49 ആം വാര്‍ഡ് കൗണ്‍സിലറായ സുനിത ഡിക്‌സനാണ് രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നത്. ഇന്ന് രാവിലെ പതിനൊന്നുമണിയോടെ എറണാകുളം സിറ്റി ജില്ലാ കമ്മറ്റി ഓഫീസിലല്‍ വച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരനില്‍ നിന്നും അംഗത്വം ഏറ്റുവാങ്ങി.
കോര്‍പ്പറ...





























