തിരുവനന്തപുരം: 2024- 25 സാമ്പത്തിക വര്ഷത്തില് കേരള സമ്പദ്വ്യവസ്ഥ 'ശക്തമായ വളര്ച്ച' കൈവരിച്ചതായി സാമ്പത്തിക അവലോകനം. പണപ്പെരുപ്പം കണക്കിലെടുത്ത് (യഥാര്ഥ മൂല്യത്തില്) സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനം (ജി എസ് ഡി പി) 6.19 ശതമാനം വളര്ച്ച രേഖപ്പെടുത്തിയതായി നിയമസ...
































