ന്യൂഡല്‍ഹി: അമേരിക്കയുടെ 50 ശതമാനം ഇറക്കുമതി തീരുവകളെ തുടര്‍ന്ന് കഴിഞ്ഞ നാല് മാസമായി ഇടിവ് അനുഭവിക്കുകയായിരുന്ന ഇന്ത്യയുടെ യു എസ് കയറ്റുമതി ഒക്ടോബറില്‍ തിരിച്ചുയര്‍ന്നതായി പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഒക്ടോബറില്‍ യു എസിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 6.3 ബില്യണ്‍ ഡോളറ...































