ന്യൂയോര്ക്ക്: ഇന്ത്യന് വംശജനായ യൂട്യൂബ് സി ഇ ഒ നീല് മോഹനെ ടൈം മാസിക 2025-ലെ സി ഇ ഒ ഓഫ് ദി ഇയര് ആയി പ്രഖ്യാപിച്ചു. 52കാരനായ നീല് മോഹന് 2023-ല് സൂസന് വോജ്സിക്കിയില് നിന്നാണ് ചുമതല ഏറ്റെടുത്ത് യൂട്യൂബിന്റെ സി ഇ ഒ ആയത്.
2008ലാണ് നീല് മോഹന് യൂട്യൂ...






























