ടെഹ്റാന്: ഇറാനില് സാമ്പത്തിക തകര്ച്ചയും കടുത്ത നികുതി വര്ധനയും ജീവിതച്ചെലവിലെ കുത്തനെ ഉയര്ച്ചയും തുടരുന്നതിനിടെ, രാജ്യവ്യാപക പ്രതിഷേധങ്ങള്ക്ക് ശക്തിപകരുന്ന നിലപാടുമായി ഇറാന്റെ പ്രവാസ രാജകുമാരന് റേസ പഹ്ലവി രംഗത്ത്. പരമാധികാരിയായ അയത്തൊല്ല ഖാമനെയുടെ നേതൃത്വത്തിലുള്ള നിലവിലെ ഭരണസംവിധാനത്തിന്റെ 'പതനം അനിവാര്യമാണെന്ന്' വ്യക്തമാക്...































