ടെഹ്റാന്: സര്ക്കാരിനെതിരായ വന് ജനകീയ പ്രതിഷേധങ്ങള് രക്തച്ചൊരിച്ചിലോടെ അടിച്ചമര്ത്തുന്നതിനിടെ ഇറാനില് എലോണ് മസ്കിന്റെ സ്റ്റാര്ലിങ്ക് ഉപഗ്രഹ ഇന്റര്നെറ്റ് സേവനം സൗജന്യമാക്കി. രാജ്യത്തുടനീളം ഇന്റര്നെറ്റ് ബന്ധം പൂര്ണമായി വിച്ഛേദിച്ച ഭരണകൂട നടപടിക്കിടെയാണ് സ്റ്റാര്ലിങ്ക് അക്കൗണ്ടുകളുടെ സബ്സ്ക്രിപ്ഷന് ഫീസ് ഒഴിവാക്കി സേവനം സജ...






























