ന്യൂഡല്ഹി: നൂറുമീറ്ററോ അതില് കൂടുതലോ ഉയരമുള്ള കുന്നുകളെ മാത്രം ആരവല്ലി മലനിരകളുടെ ഭാഗമായി കണക്കാക്കണമെന്ന ഉത്തരവ് സുപ്രിം കോടതി സ്റ്റേ ചെയ്തു. ആരവല്ലിക്കുന്നുകളുടെ നിര്വചനത്തില് വ്യക്തത വേണമെന്ന് നിരീക്ഷിച്ച കോടതി ഇത് സംബന്ധിച്ച് കേന്ദ്ര സര്ക്കാരിന് നോട്ടീസ് നല്കി. ന...































