വിര്ജീനിയ: ഇമ്മാനുവല് മാര്ത്തോമ സഭയിലെ അംഗവും ദീര്ഘകാല വൈദികശുശ്രൂഷകൊണ്ട് വിശ്വാസികള്ക്കിടയില് ആദരിക്കപ്പെട്ട ദൈവദാസനുമായ റവ. ജോര്ജ് സി. മാത്യു (97) നിര്യാതനായി.
നവംബര് 24ന് വിര്ജീനിയയിലെ ബര്ക്കിലുള്ള മകള് റാച്ചല് ജോര്ജിന്റെ വസതിയില് വെച്ചായിരുന്നു അന്ത്യം. സംസ്കാരം ഡിസംബര് 10ന് ആള്ഡിയിലുള്ള ഇമ്മാനുവല് മാര്...































