ന്യൂയോര്‍ക്ക്/വാഷിങ്ടണ്‍: റഷ്യയില്‍ നിന്നുള്ള എണ്ണ വാങ്ങലിനെച്ചൊല്ലി ഇന്ത്യയ്ക്കെതിരെ അമേരിക്ക തീരുവ ഉയര്‍ത്താന്‍ തയ്യാറാണെന്ന് സൂചന നല്കി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഈ വിഷയത്തില്‍ തന്റെ നീരസം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് അറിയാമായിരുന്നുവെന്നും, ഇന്ത്യയ്ക്കെതിരെ തീരുവ വളരെ വേഗത്തില്‍ ഉയര്‍ത്താനാകുമെന്നും ട്രംപ് പ...





























