റോം: അമേരിക്കൻ രാഷ്ട്രീയത്തിൽ ഇടപെടാൻ താൽപര്യമില്ലെന്ന് ലിയോ പതിനാലാമൻ മാർപാപ്പ. അതേസമയം, കത്തോലിക്കാ സഭയെ ബാധിക്കുന്ന വിഷയങ്ങളും കുടിയേറ്റത്തെക്കുറിച്ചും ശബ്ദമുയർത്തുമെന്നും അദ്ദേഹം പറഞ്ഞു. ക്രക്സ് വാർത്താ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മാർപാപ്പ നിലപാട് വ്യക്തമാക്കിയത്.
എൽ.ജി.ബി.ടി.ക്യു+ സമൂഹത്തെ സ്വാഗതം ചെയ്ത അദ്ദേഹം ലൈംഗികത സം...
