ടെഹ്റാന്: പ്രതിഷേധക്കാര്ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചാല് അമേരിക്ക ഇടപെടുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്ഡ് ട്രംപ് മുന്നറിയിപ്പ് നല്കിയതിന് പിന്നാലെ ഇറാന് ശക്തമായ ഭാഷയില് തിരിച്ചടിച്ചു. ട്രംപിന്റെ പരാമര്ശങ്ങള് 'നിരുത്തരവാദപരവും അപകടകരവുമാണെന്ന്' ഇറാന് വിദേശകാര്യ മന്ത്രി അബ്ബാസ് അറാഘ്ചി ആരോപിച്ചു. അമേരിക്കന് അതിര്...































