മെക്സിക്കോ: വർഷങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന മുൻ കാനഡ ഒളിംപിക് സ്നോബോർഡറും കുപ്രസിദ്ധ മയക്കുമരുന്ന് രാജാവെന്നു ആരോപിക്കപ്പെടുന്ന റയാൻ വെഡ്ഡിംഗ് മെക്സിക്കോയിൽ അറസ്റ്റിലായി. ഇയാളെ യുഎസിന് കൈമാറുമെന്ന് എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ അറിയിച്ചു.
എഫ്ബിഐയുടെ 'ടെൻ മോസ്റ്റ് വാണ്ടഡ് ' പട്ടികയിൽ ഉൾപ്പെട്ടിരുന്ന 44 വയസുകാരനായ വെഡ്ഡിംഗ...



























