വാഷിംഗ്ടണ്: വെനസ്വേലയില് അമേരിക്കയ്ക്ക് കൂടുതല് സൈനിക നടപടി സ്വീകരിക്കുന്നതിന് മുന്പ് കോണ്ഗ്രസ് അനുമതി തേടണമെന്ന വ്യവസ്ഥ ഉള്പ്പെടുത്തിയ യുദ്ധാധികാര പ്രമേയം അമേരിക്കന് സെനറ്റില് പരാജയപ്പെട്ടു. വോട്ടെടുപ്പില് 50-50 എന്ന സമനില ഉണ്ടായതിനെ തുടര്ന്ന് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്സ് ടൈബ്രേക്കിങ് വോട്ട് നല്കി പ്രമേയം തള്ളുകയായിരുന്നു. ഇതോ...





























