ടെഹ്‌റാന്‍: ഹിജാബില്ലാതെ സ്ത്രീകളെ മാരത്തോണില്‍ പങ്കെടുക്കാന്‍ അനുവദിച്ചെന്നാരോപിച്ച്, പരിപാടിയുടെ സംഘാടകരായ രണ്ടപേരെ അറസ്റ്റ് ചെയ്തതായി ഇറാന്‍ നീതിന്യായവകുപ്പ് അറിയിച്ചു. തെക്കന്‍ തീരത്തുള്ള കിഷ് ദ്വീപില്‍ വെള്ളിയാഴ്ച നടന്ന മാരത്തോണില്‍ 2,000 സ്ത്രീകളും 3,000 പുരുഷന്മാരും വേര്‍തിരിച്ചാണ് ഓടിയത്. ചുവപ്പ് ടിഷര്‍ട്ടുകളണിഞ്ഞ് ഓടിയ സ്ത്രീകളില്‍...






























