ന്യൂഡല്ഹി: അനധികൃത ഓണ്ലൈന് ബെറ്റിംഗിനും ചൂതാട്ടത്തിനുമെതിരായ നടപടികള് ശക്തമാക്കി കേന്ദ്ര സര്ക്കാര് 242 വെബ്സൈറ്റ് ലിങ്കുകള് കൂടി ബ്ലോക്ക് ചെയ്തതായി അധികൃതര് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് പ്രവര്ത്തിച്ചിരുന്ന അനധികൃത ബെറ്റിംഗ് ചൂതാട്ട പ്ലാറ്റ്ഫോമുകള്ക്കെതിരെ എടുത്...





























