ധാക്ക: രാജ്യം വിട്ട ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ആദ്യമായി പൊതുജനങ്ങളെ അഭിസംബോധന ചെയ്തതിന് ഒരു ദിവസത്തിന് ശേഷം ഇടക്കാല ബംഗ്ലാദേശ് സര്‍ക്കാര്‍ ഇന്ത്യക്കെതിരെ ശക്തമായ എതിര്‍പ്പ് രേഖപ്പെടുത്തി. ഇന്ത്യയിലെ അധികാരികള്‍ ഈ പരിപാടി നടത്താന്‍ അനുമതി നല്‍കിയതില്‍ തങ്ങള്‍...






























