വാഷിംഗ്ടണ്: ചൈനീസ് നേതാവ് ഷി ജിന്പിങ്ങുമായി നടക്കാനിരിക്കുന്ന കൂടിക്കാഴ്ചയില് 'നിരവധി പ്രശ്നങ്ങള് പരിഹരിക്കപ്പെടുമെന്ന' പ്രതീക്ഷ പ്രകടിപ്പിച്ച് അമേരിക്കന് പ്രസിഡന്റ് ഡോണാള്ഡ് ട്രംപ്. എന്നാല് തായ്വാന് വിഷയം ചര്ച്ചയില് ഉള്പ്പെടില്ലെന്ന സൂചനയും ട്രംപ് നല്കി. ബുധനാഴ്ച എയര് ഫോഴ്സ് വണ് വിമാനത്തില് മാധ്യമപ്രവര്ത്തകരോട് സ...





























