നവി മുംബൈ: ഇന്ത്യ വനിതാ ഏകദിന ലോകകപ്പ് ഫൈനലില്. സെമി ഫൈനലില് ഓസ്ട്രേലിയയെ അഞ്ച് വിക്കറ്റിനു കീഴടക്കിയാണ് ഇന്ത്യ ഫൈനല് പ്രവേശനം നേടിയത്. ദക്ഷിണാഫ്രിക്കയാണ് എതിരാളി. സെഞ്ചുറിയുമായി ജമീമ റോഡ്രിഗ്സ് ഇന്ത്യയുടെ വീരനായികയായി.
ടോസ് നേടിയ ഓസ്ട്രേലിയന് ക്യാപ്റ്റ...
































