വാഷിങ്ടണ്‍: അമേരിക്കയില്‍ സ്ഥിരതാമസത്തിനുള്ള ഗ്രീന്‍ കാര്‍ഡിന് അപേക്ഷിക്കുന്ന കുടിയേറ്റക്കാര്‍ക്ക് അപേക്ഷ പരിഗണിക്കുന്ന കാലയളവില്‍ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങേണ്ടിവരുമെന്ന കഴിഞ്ഞ ആഴ്ചത്തെ പ്രഖ്യാപനത്തില്‍ വിശദീകരണവുമായി അമേരിക്കന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്റ് സെക...




























