ന്യൂഡല്‍ഹി: ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ ജൂലൈ- സെപ്റ്റംബര്‍ കാലയളവില്‍ 8.2 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ആറു പാദത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചയാണിത്.
ജിഎസ്ടി നിരക്കുകളില്‍ ഇളവ് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഉപഭോഗം വര്‍ധിക്കുമെന്ന പ്രതീക്ഷയില്‍ ഫാക്ടറിക...






























