വാഷിംഗ്ടണ്‍: ഗാസ യുദ്ധം അവസാനിപ്പിക്കുന്നതിന് തയ്യാറാക്കിയ 20 പോയിന്റ് സമാധാന പദ്ധതിയുടെ ഭാഗമായി 'ബോര്‍ഡ് ഓഫ് പീസ്' എന്ന സമിതിയെ ട്രംപ് ഭരണകൂടം രൂപീകരിച്ചു. യുഎസ് വിദേശകാര്യ മന്ത്രി മാര്‍ക്കോ റൂബിയോയും മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി സര്‍ ടോണി ബ്ലെയറും സമിതിയുടെ സ്ഥാപക അം...




























