ജയ്പൂര്: രാജസ്ഥാനിലെ ഫലോഡിയില് ഭാരത് മാല എക്സ്പ്രസ് വേയില് ഞായറാഴ്ച രാത്രി ടെമ്പോ ട്രാവലര് നിര്ത്തിയിട്ടിരുന്ന ട്രക്കില് ഇടിച്ചുകയറി പതിനഞ്ച് പേര് മരിച്ചു. രണ്ട് പേര്ക്ക് പരിക്കേറ്റു.
ഫലോഡി പൊലീസ് സൂപ്രണ്ട് കുന്ദന് കന്വാരിയ പറയുന്നതനുസരിച്ച് അപകടത്ത...






























