ജനീവ: ഇറാനില്‍ നടക്കുന്ന ആഭ്യന്തര പ്രക്ഷോഭങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കാനുള്ള ഭരണകൂടത്തിന്റെ നീക്കം ആശങ്കാജനകമാണന്ന് ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ ഹൈക്കമ്മീഷണര്‍ വോള്‍ക്കര്‍ ടര്‍ക്ക്. രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ കടുത്ത നടപടികള്‍ സ്...






























