കൊച്ചി: കൂത്താട്ടുകുളം ശ്രീധരീയം കണ്ണാശുപത്രിയില്‍ ചികിത്സയിലിരിക്കെ കെനിയന്‍ മുന്‍ പ്രധാനമന്ത്രി റയീല അമോലോ ഒടിങ്ക (80) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
ആറു ദിവസം മുമ്പാണ് ഒടിങ്ക ചികിത്സയ്ക്കായി കേരളത്തിലെത്തിയത്. മകളും സഹോദരിയും സ്വ...