വാഷിംഗ്ടണ്: ദാവോസില് നടന്ന ലോക സാമ്പത്തിക ഫോറത്തിനിടയില് റഷ്യന് എണ്ണ വാങ്ങല് ഇന്ത്യ ഗണ്യമായി കുറച്ചതിനെ തുടര്ന്ന് ഇന്ത്യയ്ക്കെതിരെ അമേരിക്ക ഏര്പ്പെടുത്തിയ അധിക 25 ശതമാനം തീരുവ പിന്വലിക്കാനുള്ള സാധ്യതയുണ്ടെന്ന് യു എസ് ട്രഷറി സെക്രട്ടറി കൂടിയായ പ്രസിഡന്റ് ഡോണള്ഡ് ട്...





























