ന്യൂയോർക്ക്: ലോകത്തിലെ ആദ്യ ട്രില്യണയർ എന്ന നേട്ടം സ്വന്തമാക്കി ദിവസങ്ങൾക്കകം ശതകോടീശ്വരൻ ഇലോൺ മസ്‌കിന് വൻ സാമ്പത്തിക തിരിച്ചടി. സ്‌പേസ്എക്‌സ് ഓഹരിവിലയിൽ ഉണ്ടായ കുത്തനെ ഇടിവിനെ തുടർന്ന് മസ്‌കിന്റെ വ്യക്തിഗത സമ്പത്തിൽ ഒരാഴ്ചക്കിടെ 350 ബില്യൺ ഡോളറിന്റെ ഇടിവുണ്ടായതായാണ് റിപ്പോർട്ടുകൾ.
ഫോർബ്‌സ് കണക്കുകൾ പ്രകാരം മസ്‌കിന്റെ ആസ്തി മൂല...






























