മിന്നീപ്പോളിസ്: ഫെഡറല് കുടിയേറ്റ ഉദ്യോഗസ്ഥരുടെ നേരെ വാഹനം ഇടിക്കാനുള്ള ശ്രമം നടത്തിയതായി ആരോപിച്ച് ഒരു സ്ത്രീയെ യു എസ് ഇമിഗ്രേഷന് ആന്ഡ് കസ്റ്റംസ് എന്ഫോഴ്സ്മെന്റ് (ഐ സി ഇ) ഏജന്റ് വെടിവെച്ച് കൊലപ്പെടുത്തിയതായി അധികൃതര് അറിയിച്ചു. ആഭ്യന്തര സുരക്ഷാ വകുപ്പ് (ഡി എച്ച് എസ്)...






























