തെല്‍ അവീവ്: ഗാസയില്‍ നിന്നും അറസ്റ്റ് ചെയ്ത പാലസ്തീന് തടവുകാരനെ ഇസ്രയേല്‍ സൈനികര്‍ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ചോര്‍ന്നതിനെ തുടര്‍ന്നുണ്ടായ അന്വേഷണ വിവാദത്തില്‍ ഇസ്രയേല്‍ സൈനിക നിയമോപദേഷ്ടാവും മുഖ്യ നിയമ ഉദ്യോഗസ്ഥയുമായ അഡ്വക്കേറ്റ് ജനറല്‍ മേജര്‍ ജനറല്‍ യിഫാത് ടോമര...






























