ഇൻഡിയാന പൊളിസ്: പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ നിലപാടിനെതിരെ സമീപനം സ്വീകരിച്ച ഇൻഡിയാന സംസ്ഥാന സെനറ്റർ ട്രാവിസ് ഹോൾഡ്മാൻ പ്രൈമറി തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. ട്രംപിന്റെ പിന്തുണയോടെ മത്സരിച്ച ബ്ലേക്ക് ഫീച്ചറാണ് ഹോൾഡ്മാനെ തോൽപ്പിച്ചതെന്ന് അസോസിയേറ്റഡ് പ്രസിന്റെ പ്രവചനം പറയുന്നു.
സംസ്ഥാനത്തിലെ മണ്ഡല പുനർനിർണയ പദ്ധതിക്കെതിരെ ...





























