തെഹ്റാന്: ഇറാനില് പ്രതിഷേധങ്ങള് ശക്തമായതോടെ ബസാറുകള് അടഞ്ഞുകിടക്കുകയും സര്വകലാശാലകള് സ്തംഭിക്കുകയും തെരുവിലിറങ്ങിയ പ്രതിഷേധക്കാര് ഖാമനെയി ഭരണകൂടത്തെ വെല്ലുവിളിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. തകര്ന്നുകൊണ്ടിരിക്കുന്ന റിയാല് മൂല്യം, തുടര്ച്ചയായ പണപ...































