ലോസ് ആഞ്ചല്സ്: ന്യൂ ഇയര് ഈവ് ദിനത്തില് ലോസ് ആഞ്ചലസില് ബോംബ് ആക്രമണം നടത്താനുള്ള 'വിശ്വസനീയമായ ഭീഷണി' എഫ് ബി ഐ വാരാന്ത്യത്തില് പരാജയപ്പെടുത്തി. ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തതായി എഫ് ബി ഐ ഡയറക്ടര് കാഷ് പട്ടേല് അറിയിച്ചു. ന്യൂ ഓര്ലന്സില് ആക്...































