ഗാസ: സമാധാന കരാറിന് കീഴില്‍ ഇസ്രായേലി ബന്ദികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി കൈമാറാന്‍ കൂടുതല്‍ സമയവും വലിയ യന്ത്രങ്ങളും വേണമെന്ന ആവശ്യം ഹമാസ് ആവര്‍ത്തിച്ചു. ഇരുപക്ഷവും തമ്മിലുള്ള രണ്ട് വര്‍ഷമായി നീണ്ടുനിന്ന സംഘര്‍ഷം അവസാനിപ്പിച്ച കരാറില്‍ സമ്മതിച്ചതുപോലെ ഹമാസ് ഇപ്പോഴും 15 ബന്ദ...
